നെടുമങ്ങാട്: ഇരിഞ്ചയം താന്നിമൂട് ചിറയിന്കോണം കൃഷ്ണവിലാസത്തില് പി. സുരേന്ദ്രന് (80-റിട്ട. റെയില്‍വേ ഡെപ്യൂട്ടി സൂപ്രണ്ട്) നിര്യാതനായി. റെയില്‍വേ സ്റ്റേഷന് മാസ്റ്റേഴ്സ് അസോസിയേഷന് ഡിവിഷനല്‍ പ്രസിഡന്റ്, സതേണ്‍ റെയില്‍വേ പെന്‍ഷനേഴ്സ് അസോസിയേഷന് തിരുവനന്തപുരം ഡിവിഷന് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മുൻ എം.എല്‍.എ എ.പി. വിജയദാസിന്റെ സഹോദരനാണ്. ഭാര്യ: വസന്ത. മക്കള്‍: സുനിത, സരിത, സജിത. മരുമക്കള്‍: പരേതനായ സുരേഷ്, സുദീപ്കുമാര്‍, ബൈജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നെടുമങ്ങാട് ശാന്തിതീരത്തില്‍. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.