നെടുമങ്ങാട്: ആനാട് നടുവത്തേല കൊട്ടാരത്തിൻമുകൾ വീട്ടിൽ പരേതനായ വേലുക്കുട്ടിപിള്ളയുടെ (ആധാരം എഴുത്ത്) ഭാര്യ കമലമ്മ (94) നിര്യാതയായി. മക്കൾ: മോഹനൻ നായർ (മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, മുൻ ആനാട് ബാങ്ക് ഭരണസമിതിയംഗം), ശ്രീലത, ജയശ്രീ, ഗീത, ബിന്ദു. മരുമക്കൾ: സതീശൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), പരേതരായ പരമേശ്വരൻ നായർ, നളിനാക്ഷൻ നായർ, ഉണ്ണികൃഷ്ണൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.