തിരുവല്ലം: ചിത്രാഞ്ജലി സ്റ്റുഡിയോ ജങ്ഷൻ സി.ആർ.എ 375 പ്ലാക്കോട്ട് മേലെത്തട്ട് വീട്ടിൽ കെ. രാജു (57) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അഭിലാഷ്, ആതിര, അശ്വതി. മരുമക്കൾ: സുബാഷ്, സഞ്ജയ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.