ഏരൂർ: ആലഞ്ചേരി ജയ മന്ദിരത്തിൽ ജി. സുകുമാരൻനായർ (77-റിട്ട. പ്രൊഡക്ഷൻ മാനേജർ കണ്ണൂർ ‘ഹാൻവീവ്’) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ഡോ. ശ്യാമൾ (സീനിയർ ടെക്നിക്കൽ ഓഫിസർ, സാൻഡോർ മെഡിക്കെയിഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം), ഡോ. ജയലക്ഷ്മി (യു.എസ്.എ). മരുമക്കൾ: ഡോ. അർച്ചന (പ്രഫസർ, മന്നം ആയുർവേദ കോഓപറേറ്റിവ് മെഡിക്കൽ കോളജ്, പന്തളം), വിവേക് പിള്ള (യു.എസ്.എ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ആഗസ്റ്റ് എട്ടിന് രാവിലെ ഏഴിന്.