പട്ടിക്കാട്: മുടിക്കോട് വലിയകത്ത് വീട്ടില്‍ അഷ്റഫ് (59) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അന്സിത, ആഷിഫ്, അര്‍ഷിത. മരുമക്കള്‍: നിഷാദ്, അനീഷ, ഷഫീര്‍.