ചേലക്കോട്: വടക്കുമുറി കുളക്കാട്ടിൽ കേശവൻ എഴുത്തശ്ശൻ (75) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: പ്രതീഷ്, പ്രദീപ്, ജ്യോതി ലക്ഷ്മി. മരുമക്കൾ: ഗോപി, പ്രീതി, രജനി.