കുന്നംകുളം: വടുതല ഉള്ളിശ്ശേരി താണിശ്ശേരി വീട്ടിൽ ജയന്തി (ജയ - 54) നിര്യാതയായി. സഹോദരങ്ങൾ: മണികണ്ഠൻ, പരമേശ്വരി, പരേതനായ കൃഷ്ണൻ.