തൃശൂർ: പൊറത്തൂര്‍ ഒല്ലൂക്കാരൻ തോമസിന്റെ ഭാര്യ എലിസബത്ത് (91) നിര്യാതയായി. മക്കൾ: ഇനാശു, ഡേവിഡ്. മരുമക്കൾ: ആനി, ഷാജിമോൾ.