കയ്പമംഗലം: പെരിഞ്ഞനം കോവിലകം കുഴിക്കണ്ടത്തിൽ മുഹമ്മദുണ്ണിയുടെ മകൻ മുഹമ്മദ് (79) നിര്യാതനായി. ഭാര്യ: ഹവ്വാമ്മ. മക്കൾ: അബ്ദുന്നാസർ, നൗഫൽ, ഫൗസിയ, ഫൈസൽ. മരുമക്കൾ: ഖാസിം, മെഹ്ജബിൻ, ഷഫീന, ജെസീന.