അമ്പലപ്പാറ: റിട്ട. അധ്യാപകൻ മേലൂർ സ്രാമ്പിക്കൽ വാസുദേവൻ നായർ (96) ചുണ്ടൊള്ളി പത്തായപ്പുര വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ. മക്കൾ: മോഹനൻ, ഇന്ദിരാ ദേവി, സതീ ദേവി, സോമ സുന്ദരൻ, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഉഷ, നളിനി, അജിത് കുമാർ, നാരായണൻ കുട്ടി, ദീപ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.