വേലൂർ: പള്ളിക്കുളം റോഡിൽ കിടങ്ങൻ വീട്ടിൽ ആന്റോയുടെ ഭാര്യ ഫിലോമിന (60) നിര്യാതയായി. മക്കൾ: റോഷന്, ബിന്ദിയ, പരേതനായ ജെറി.