ഇരിങ്ങാലക്കുട: നഗരസഭ 31ാം വാർഡ് കാരുകുളങ്ങര പുളിയത്തുപറമ്പിൽ രാമന്റെ മകൻ മോഹനൻ (61) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: പരേതയായ ശോഭ. മകൾ: സ്നേഹ. ഇരിങ്ങാലക്കുട പൊലീസ് തുടർനടപടി സ്വീകരിച്ചു. സംസ്കാരം നടത്തി.