ആമ്പല്ലൂര്‍: മുപ്ലിയം ഒറ്റാലി രാമകൃഷ്ണന് (72) നിര്യാതനായി. ഭാര്യ: സുമതി. മക്കള്‍: ബിന്ദു, രേഖ, ജയശ്രീ, അഭിലാഷ്. മരുമക്കള്‍: സുരേഷ്, സുധീര്‍, വര്‍ഷ, പരേതനായ സുഭാഷ്.