കോഴിക്കോട്: പുതിയതോപ്പിലകം കുഞ്ഞഹമ്മദ് കോയ (കുഞ്ഞായി -74) കുറ്റിച്ചിറ പുതിയ തോപ്പിലകത്ത് നിര്യാതനായി. മിഷ്കാൽ റസിഡൻസ് അസോസിയേഷൻ പ്രവർത്തക സമിതിയംഗമാണ്. ഭാര്യ: ബയറം വീട്ടിൽ ലൈല. മക്കൾ: ഉത്താൻ കോയ (ദമ്മാം), മുസമ്മിൽ, മുനിയാസ് അബ്ദുല്ല (ദമ്മാം), സഫറി, റഷ. മരുമക്കൾ: തോപ്പിലകം ഷൗക്കത്ത്, കുഞ്ഞിത്താൻ മാളിയേക്കൽ മുനീഷ്, സീതി മരക്കാരകം ജാബറിയ, ചേറ്റിമ്മിൻറകം കുഷ്നൂരി, സീതിക്കാവീട്ടിൽ ഹാദിയ. സഹോദരങ്ങൾ: പി.ടി. ബഷീർ, സയ്യിദ്, ജമീല, ഇച്ചാത്തു, ജസീറ, പരേതനായ അബൂബക്കർ കോയ.