താമരശ്ശേരി: മേക്കോത്ത്കണ്ടി പത്മനാഭൻ നായർ (89) നിര്യാതനായി. മക്കൾ: അമൃതകുമാരി, സത്യപ്രകാശ്, നന്ദകുമാർ, നന്ദിനി, സുപ്രഭ. മരുമക്കൾ: മോഹനൻ, സേതു, ശശി, പത്മനാഭൻ, ബീന, യമുന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഒറ്റപ്പാലം പോഴത്ത് വീട്ടുവളപ്പിൽ.