താമരശ്ശേരി: താമരശ്ശേരി ചുങ്കം വരിക്കണ്ടത്തില് തേറത്ത് ആയിഷ ഹജ്ജുമ്മ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തത്തങ്കോട്ട് ഇബ്രാഹിം ഹാജി. മക്കള്‍: അബ്ദുള്ള, കുഞ്ഞഹമ്മദ്, ഹമീദ്, ഷംസീര്‍, മാമി, ജമീല. മരുമക്കള്‍: ഖാദർ ഹാജി, വാവള്ളോട്ട് പോക്കർ ഹാജി, റൈഹാന, പാരിഷ, ബുഷ്റ, നിഷ്വിന്‍.