പേരാമ്പ്ര: തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിലെ ചിത്രകലാധ്യാപകനായിരുന്ന കോടേരിച്ചാലിലെ പുളിക്കേടത്ത് ചാലിൽ സന്തോഷ് കുമാർ (52) നിര്യാതനായി. ഭാര്യ: ജിഷ. മകൻ: അഗ്നിവേശ്. പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: നാരായണി അമ്മ. സഹോദരങ്ങൾ: ബിന്ദു, സജിനി. സഞ്ചയനം വെള്ളിയാഴ്ച.