മാവൂർ: അരയങ്കോട് പരേതനായ മങ്ങണ്ടത്തിൽ ആലിയുടെ ഭാര്യ മറിയുമ്മ (84) നിര്യാതയായി. മക്കൾ: ആമിന, അബ്ദുസ്സമദ്. മരുമക്കൾ: അഹമ്മദ് കുഞ്ഞോ തൊടിക, സുബൈദ.