കല്ലൂപ്പാറ: കടമാൻകുളം താഴത്തേക്കൂറ്റ് കോശി വർഗീസ് (79) നിര്യാതനായി. ഭാര്യ: തിരുവല്ല ചന്ദ്രൻവിരുത്തിയിൽ പരേതയായ സാറാമ്മ കോശി. മക്കൾ: വർഗീസ് കോശി (ദുബൈ), ബിജി യോഹന്നാൻ (മുംബൈ), മാത്യു കോശി. മരുമക്കൾ: ജിഷ വർഗീസ് (ദുബൈ), ബിജു യോഹന്നാൻ (മുംബൈ), ത്രേസ്യാമ്മ മാത്യു (വായ്പൂര്).