മടവൂർ: മുട്ടാഞ്ചേരി എട്ടുകണ്ടത്തിൽ കമലാക്ഷി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ (റിട്ട. അധ്യാപകൻ, കളരിക്കണ്ടി എ.എൽ.പി സ്കൂൾ). സഹോദരങ്ങൾ: മീനാക്ഷി അമ്മ, സരോജിനി അമ്മ, ചന്ദ്രമതി അമ്മ, ഗംഗാധരൻ നായർ, ബലഭദ്രൻ നായർ, സദാനന്ദൻ നായർ, രവീന്ദ്രൻ നായർ. സഞ്ചയനം ശനിയാഴ്ച.