കാര്യവട്ടം: തെക്കേ കുറ്റിച്ചൽ വീട്ടിൽ രവീന്ദ്രൻ നായർ (76) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ. മകൻ: ഉദയകുമാർ. മരുമകൾ: ജയശ്രീ.