കല്ലമ്പലം: കോട്ടറക്കോണം സാമിയാർകുന്ന് വേടൻവിള പുത്തൻവീട്ടിൽ നീലകണ്ഠൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ആനന്ദവല്ലി, പ്രേമൻ, മോഹൻ, സുദൻ, ശശി, തുളസി, സിന്ധു. മരുമക്കൾ: പരേതനായ ശിവരാമൻ, സരള, ശില, സുധർമണി, ശോഭ, അനിത, അനി. മരണാനന്തര ചടങ്ങ് 16ന് രാവിലെ എട്ടിന്.