പോത്തൻകോട്: അങ്കണവിള പുത്തൻവീട്ടിൽ ഭാസ്കരൻ നായർ (69) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: ബിജു, ഹരി. മരുമകൾ: ശ്രീജ. സഞ്ചയനം ഞായറാഴ്ച 8.30ന്.