നെടുമങ്ങാട്: വെങ്ങാനൂര്‍ പുന്നമൂട് മടത്തുവിള ഇടവിളാകത്ത് വീട്ടില്‍ സരസ്വതിയമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ലക്ഷ്മണന് പിള്ള. മക്കള്‍: കുമാരി, മുരുകന് പിള്ള, ജയകുമാരി, ഭഗവതി (തങ്കം), യമുനാ ദേവി. മരുമക്കള്‍: സുന്ദരന്പിള്ള, സുഭദ്രയമ്മാള്, ബാലന് പിള്ള, രാജപ്പന് പിള്ള, മുരുകേശന്.