കഴക്കൂട്ടം: ചന്തവിള ശ്രീഭവനിൽ ബി.വി. നായരുടെ ഭാര്യ ശ്രീദേവി (75) നിര്യാതയായി. മക്കൾ: വിനയ്, വിമൽ, വിലാസ്. മരുമക്കൾ: നിഷ വിമൽ, അളക വിലാസ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.