ആറ്റിങ്ങൽ: ബി.എച്ച്.എസ്.എസിനു സമീപം രേണുക അപ്പാർട്ട്മെൻറിൽ ഡി. സത്യശീലൻ (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മിനി തിലകൻ, സിനി. മരുമക്കൾ: തിലകൻ, ഷാജി.