കിളിമാനൂർ: അടയമൺ ആശാരിക്കുന്ന് കുന്നിൽ വീട്ടിൽ തങ്കപ്പൻ ആശാരി (82) നിര്യാതനായി. അടയമൺ പ്രദേശത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാായിരുന്നു. സഹോദരങ്ങൾ: പരേതയായ ശാന്ത, ലതിക.