നെടുമങ്ങാട്: കുറ്റിച്ചൽ കോട്ടൂർ എം.എ.കെ ഹൗസിൽ അലിയാരുകുഞ്ഞ് (75) നിര്യാതനായി. ഭാര്യ: സീനത്ത് ബീവി. മക്കൾ: ഷാനവാസ്, ഷാനി, ഷീന. മരുമക്കൾ: ബിനീഷ് ഖാൻ (പൊലീസ്), ഷഫീഖ് (കെ.എസ്.എഫ്.ഇ), സമീന.