മണക്കാട്: കുര്യാത്തി കെ.ആർ.ഡബ്ല്യു.എ 121ൽ ദേവപത്മം വീട്ടിൽ എം.എസ്. മണികണ്ഠൻ (62, സി.ഐ.ടി.യു ചെമ്പോണിപ്പുര യൂനിറ്റ് അംഗം) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ: പത്മകുമാർ, പത്മ ഇന്ദു. മരുമകൻ: രാജേഷ് (സെക്യൂരിറ്റി ജീവനക്കാരൻ, ദേശാഭിമാനി തിരുവനന്തപുരം). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പുത്തൻകോട്ട ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ.