കല്ലമ്പലം: മണമ്പൂർ എസ്.എൻ ഭവനത്തിൽ സത്യദേവന്റെ (ചാവർകോട് വൈദ്യൻ) ഭാര്യ നിർമല (72) നിര്യാതയായി. മക്കൾ: ലിനി, രഞ്ജിത് (അബൂദബി). മരുമക്കൾ: അശോക് കുമാർ (അബൂദബി), റീന.