പ്ലാമൂട്ട്കട: പ്ലാമൂട്ടുക്കട മണ്ണാംവിള വടക്കേ പുത്തൻവീട്ടിൽ റോബിൺസൺ (63-റിട്ട. അഗ്രികൾചറൽ ഓഫിസർ) നിര്യാതനായി. ഭാര്യ: ലോയിസാൾ. മക്കൾ: സുനിൽ രാജ്, വിനിൽ രാജ്, ശാലിനി. മരുമക്കൾ: ആശ, അഭയ, ബിനു. പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന്.