നെടുമങ്ങാട്: വേട്ടംപള്ളി നെട്ടറ കിഴക്കുംകര പുത്തൻവീട്ടിൽ ശശിധരൻ (70) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: മഞ്ചു, സജി. മരുമക്കൾ: ബാബു, സന്ധ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.