ചേരപ്പള്ളി: ആര്യനാട് കോട്ടയ്ക്കകം ചെഞ്ചേരി പുത്തൻവീട്ടിൽ എസ്. മനോഹരന്റെ ഭാര്യ ശൈലജ (61) നിര്യാതയായി. മക്കൾ: അനൂപ്, അനൂജ്. മരുമക്കൾ: വൈഷ്ണ, ആതിര. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.