ചേലക്കര: പുലാക്കോട് വടക്കുംകോട്ടുപടി ചന്ദ്രന് (48) നിര്യാതനായി. പഴയന്നൂര്‍ വടക്കേത്തറ ഐ.എൻ.ടി.യു.സി യൂനിയന്‍ അംഗമാണ്. പിതാവ്: പരേതനായ ചാത്തന്. മാതാവ്: ചക്കി. ഭാര്യ: സുജിത. മക്കള്‍: വിഷ്ണു, വിവേക്. സഹോദരങ്ങള്‍: മണി, വേലായുധന്, ശാന്ത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തിൽ.