പടവരാട്: ഞാറേക്കാടന്‍ ഈനാശു മകന് ദേവസ്സി (72) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കള്‍: ബിജു, ഷിജു, ഷാജു. മരുമക്കള്‍: കവിത, നീന. സംസ്കാരം ബുധനാഴ്ച 3.30ന് പടവരാട് സെന്റ് തോമാസ് പള്ളി സെമിത്തേരിയില്‍.