പുത്തൂർ: പുത്തൻകാട് കുണ്ടുകുളം കൊച്ചപ്പൻ (79) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: വിത്സൺ, ജോയ്സി, ജിൻസി, പ്രിൻസി. മരുമക്കൾ: ഫർജോ, സുനിൽ, ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വെട്ടുകാട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.