പൂത്തൂര്‍: പൊറ്റെക്കാട് അയ്യപ്പന്റെ മകന് ബാലകൃഷ്ണന് (84) നിര്യാതനായി. പുത്തൂരിലെ വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: സുഷന്‍, സുബില, സുര്‍ജി. മരുമക്കള്‍: ലീന, നാരായണന്, സിന്ധു. സംസ്കാരം ബുധനാഴ്ച ഒതിന് വടുക്കര ശ്മശാനത്തില്‍.