ചാലക്കുടി: മേലൂർ പട്ടത്ത് ശങ്കരന്റെ മകൻ ഗോവിന്ദൻകുട്ടി (82) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗവും പൂലാനി ക്ഷീരോൽപാദക സഹകരണ സംഘം മുൻ പ്രസിഡന്റുമാണ്. ഭാര്യ: ചന്ദ്രാവതി. മക്കൾ: സുജാത, സുഭാഷ്, സുനജ. മരുമക്കൾ: പീതാംബരൻ, ജയ, ഷാജി.