മന്ദലാംകുന്ന്: വെട്ടിപ്പുഴ വടക്ക് പരേതനായ കയനയിൽ മൊയ്തുട്ടിയുടെ ഭാര്യ പാത്തുമ്മു (70) നിര്യാതയായി. മക്കൾ: മോനുട്ടി, അബൂബക്കർ, ഷാജിത, സൗദ, സൈഫുന്നിസ. മരുമക്കൾ: ഹസീന, ജംഷിയ, ജമാൽ, സമദ്, പരേതനായ ഹമീദ്. ഖബറടക്കം ബുധനാഴ്ച ഒമ്പതിന് മന്ദലാംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.