തൊയക്കാവ്: കോടമുക്ക് പരേതനായ അമ്പലത്ത് വീട്ടിൽ പൂത്തോക്കിൽ എ.പി. ഹമീദിന്റെ ഭാര്യ ആമിനു (83) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, ശറഫുദ്ദീൻ, താഹിറ, ജമീല. മരുമക്കൾ: അബ്ദുൽ റഹീം, ആജിത, നസി, പരേതനായ കമറുദ്ദീൻ.