ആലത്തൂർ: പഴമ്പാലക്കോട് തോപ്പിൽ വീട്ടിൽ പോൾ ജോസഫിന്റെ ഭാര്യ തൊടുപുഴ തെന്നത്തൂർ റാത്തപ്പിള്ളിൽ കുടുംബാംഗം റോസ്ലി പോൾ (62) നിര്യാതയായി. മക്കൾ: ശരത് പോൾ, മരിയവർഷ. മരുമക്കൾ: പ്രിം റോസ് പയസ്, ജോമിൻ ആന്റണി.