പന്തളം: മുടിയൂർക്കോണം പീടികയിൽ കിഴക്കേതിൽ പരേതനായ വർഗീസിന്റെ ഭാര്യ തങ്കമ്മ വർഗീസ് (84) നിര്യാതയായി. മക്കൾ: മേഴ്സി തങ്കച്ചൻ, ലിസി വർഗീസ്, ജിജി വർഗീസ് (ഡൽഹി), ഷാജി, (എസ്.എസ് സർവിസ് സ്റ്റേഷൻ പന്തളം). മരുമക്കൾ: തങ്കച്ചൻ ദാനിയേൽ, സി.വി. വർഗീസ്, ഉഷ ജിജി, സുജ ഷാജി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പന്തളം മാർത്തോമ പള്ളി സെമിത്തേരിയിൽ.