വായ്പൂര്: ചെങ്ങാറുമല മുള്ളൻകുഴിയിൽ ഓലിയ്ക്കൽ പാസ്റ്റർ ടി.വി. മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (കുഞ്ഞൂഞ്ഞമ്മ -70) നിര്യാതയായി. കുന്നന്താനം പള്ളിക്കൽ കുടുംബാംഗമാണ്. മകൾ: ജോയ്സ്. മരുമകൻ: കുറ്റപുഴ ഇരട്ടപ്ലാമൂട്ടിൽ പാസ്റ്റർ റെജി ജോൺ. സംസ്കാരം വ്യാഴാഴ്ച 12ന് ചർച്ച് ഓഫ് ഗോഡ് നാരകത്താനി സെമിത്തേരിയിൽ.