ഓമല്ലൂർ: മുള്ളനിക്കാട് മാളിയക്കൽ വീട്ടിൽ ദീപു ജി. നായർ (27) നിര്യാതനായി. പിതാവ്: ഗോപിനാഥൻ നായർ. മാതാവ്: ഉഷ ഗോപിനാഥൻ. സഹോദരി: ദീപ ജി. നായർ സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.