വെണ്ണിക്കുളം: അൽഫോൻസാഭവൻ പരേതനായ മാത്യു കുട്ടിയുടെ ഭാര്യ ആലീസ് മാത്യു (64) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് തോമസ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ.