കുമ്പനാട്: വിനോദ് വില്ലയിൽ പി.ജെ. തോമസ് (കുഞ്ഞച്ചൻ -76) നിര്യാതനായി. ഭാര്യ: കുമ്പനാട് കുറ്റിയിൽ സാറാമ്മ തോമസ്. മക്കൾ: ബാബു, ബീന. മരുമക്കൾ: തോമസ് കെ.മാത്യു വെൺമണി, ബ്ലസി കോട്ടയം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ചർച്ച്ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജ്യൻ വെള്ളിക്കര മക്പെല സെമിത്തേരിയിൽ.