വടക്കഞ്ചേരി: പുതുക്കോട് താളിക്കോട്ടിൽ പാറു (91) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി. മക്കൾ: രാധാകൃഷ്ണൻ, ലീല, വാസു, പരേതനായ ദേവൻ. മരുമക്കൾ: യശോധ, ലീല, ചന്ദ്രിക, ബാലകൃഷ്ണൻ.