വടക്കഞ്ചേരി: വടക്കഞ്ചേരി നായർത്തറ സജി മന്ദിരത്തിൽ കെ. ദ്രൗപതി (റിട്ട. വില്ലേജ് ഓഫിസർ -79) നിര്യാതയായി. ഭർത്താവ്: വി.പി. ഗോവിന്ദൻകുട്ടി നായർ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: പത്മകുമാർ, രാജേഷ് നായർ, സജീഷ്, പ്രതീക്ഷ. മരുമക്കൾ: സുജാത, സുമതി, ശ്രീദേവി, ശശികുമാർ. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.