തൃശൂർ: എൻ.സി.പിയുടെ യുവജന വിഭാഗമായ എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് സി.ആർ. സജിത്തിന്റെ പിതാവ് പുല്ലഴി ഫ്രണ്ട്സ് നഗർ ചുള്ളിക്കാട്ടിൽ വീട്ടിൽ സി.ആർ. രാജൻ (71) നിര്യാതനായി. ഭാര്യ: ഇന്ദിര. മറ്റൊരു മകൻ: സി.ആർ. സച്ചിൻ (ദുബൈ). മരുമക്കൾ: ജ്യോതി, ശ്രീലക്ഷ്മി. സഹോദരങ്ങൾ: ഗിരിജൻ, പരേതനായ ഗോപി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വടൂക്കര എസ്.എൻ.ബി.പി ശ്മശാനത്തിൽ.