ചാവക്കാട്: തിരുവത്ര പടിഞ്ഞാറേ പള്ളിക്ക് സമീപം തെരുവത്ത് വീട്ടിൽ ബഷീറലി (80) നിര്യാതനായി. കോൺഗ്രസ്-എസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ്, തിരുവത്ര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ്, ചാവക്കാട് റൂറൽ ബാങ്ക് സ്റ്റാഫ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: മുഹമ്മദ് ആഷിഖ്, മുഹമ്മദ് റാഷിദ്, ഷംശാദ് ബാനു, നഷീല ബാനു, ഷമി ബാനു. മരുമക്കൾ: നൗഷാദ്, സലീം, അനീഷ്, തസ്ലീന.